Question: ശിലകളെ കുറിച്ചുള്ള പഠനം പെട്രോളജി എന്ന പേരിൽ അറിയപ്പെടുന്നു പെഡോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
A. കടലാസ്
B. ലോഹം
C. മണ്ണ്
D. മരം
Similar Questions
വരുംതലമുറകൾ വളരെ വിരളമായി മാത്രമേ ഇതുപോലെ മാംസവും രക്തവും ഉള്ള ഒരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുകയുള്ളൂഎന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത് ആരാണ് ?
A. വിൻസ്റ്റൻറ് ചർച്ചിൽ
B. ആൽബർട്ട് ഐൻസ്റ്റീൻ
C. ഡൊണാൾഡ് ട്രംപ്
D. ബറാക് ഒബാമ
കേന്ദ്രസർക്കാരിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി?